സിദ്ധുവിന് വൻ തിരിച്ചടി !അനിരുദ്ധ് ചെയ്തത് ശരിയോ ?”; ട്വിസ്റ്റുമായി കുടുംബവിളക്ക്

ഇന്നത്തെ കുടുംബവിളക്ക് സീരിയല്‍ മുഴുവന്‍ അനിരുദ്ധിന്റെ ഇറ്റലിയിലേക്കുള്ള യാത്രയായിരുന്നു .ഓരോരുത്തരോടായി അനി യാത്ര പറഞ്ഞ് അനുഗ്രഹം വാങ്ങി. അച്ചാച്ഛന്‍. അച്ഛമ്മ, രോഹിത്, പ്രതീഷ്, സഞ്ജന, ശീതള്‍, പൂജ.. എല്ലാവരെയും കഴിഞ്ഞ് അനി അനുവിനെ ഒന്ന് നോക്കി. കരച്ചില്‍ മറച്ച് പിടിച്ച് നില്‍ക്കുകയായിരുന്നു അനു. സിധുവിനോട് ആനി യാത്ര പറഞ്ഞില്ല . അത് ശരിയോ തെറ്റോ

AJILI ANNAJOHN :