വേദിക എന്ന ബാധ്യതയെ ഒഴിപ്പിക്കാന്‍ വക്കീലിനെ ചെന്ന് കാണുകയാണ് സിദ്ധാര്‍ത്ഥ്. ഹിയറിങിന് സമയത്ത് വരാന്‍ പറ്റില്ല എന്നും, കാല് സുഖമായിട്ട് വരുള്ളൂ എന്നും വേദിക അഭിഭാഷകനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ വേദിക തനിക്കിപ്പോള്‍ ഒരു ബാധ്യതയാണ് എന്നും, ഡിവോഴ്സ് കൊടുത്ത സാഹചര്യത്തില്‍ വേദികയെ എന്റെ വീട്ടില്‍ നിന്നും മാറ്റണം എന്നും ആണ് സിദ്ധാര്‍ത്ഥിന്റെ ആവശ്യം. ആ ആവശ്യം നടക്കില്ല എന്ന വക്കീൽ പറയുന്നു . .ഇനി സുമിത്രയുടെ ജീവിതത്തിൽ സന്തോഷം മാത്രമാണ് . സുമിത്രയെ തേടി ആ ഭാഗ്യം എത്തുകയാണ്
AJILI ANNAJOHN
in serial story review