നൂലുകെട്ട് ചടങ്ങായിരുന്നു കഴിഞ്ഞ ഒരാഴ്ച കുടുംബവിളക്കിലെ രംഗം. അതിനിടയില്‍ രോഹിത്തിന്റെയും സുമിത്രയുടെയും പ്രണയവും, സിദ്ധാര്‍ത്ഥിന്റെ അസൂയയും എല്ലാം കാണമായിരുന്നു. ഏറ്റവും ഒടുവില്‍, സുമിത്രയുടെ മുറിയിലേക്ക് സിദ്ധാര്‍ത്ഥ് ഒളിഞ്ഞു നോക്കുന്നതും വേദികയും രോഹിത്തും അത് കയ്യോടെ പിടിയ്ക്കുന്നതും ആണ് കണ്ടത്.
AJILI ANNAJOHN
in serial story reviewUncategorized