സുമിത്രാസിലെ എക്‌സ്‌പോര്‍ട്ടിങ് മാനേജരായ വില്‍ഫണ്ടിനെ ഉപയോഗിച്ചാണ് സിദ്ധാര്‍ത്ഥ് കളിച്ചത്. പക്ഷെ രോഹിത്ത് അത് കണ്ടുപിടിച്ചു. സുമിത്രാസിലെ സാമ്പത്തിക നഷ്ടം എല്ലാം സ്വന്തം കൈയ്യില്‍ നിന്ന് പണം ഇറക്കി പരിഹരിച്ച രോഹിത്ത്, എക്‌സ്‌പോര്‍ട്ട് ചെയ്ത് തിരിച്ചയച്ച മെറ്റീരിയലുകള്‍ വീണ്ടും ക്വാളിറ്റി ടെസ്റ്റ് നടത്തി തന്റെ കമ്പനിയിലൂടെ എക്‌സ്‌പോര്‍ട്ട് ചെയ്യാനുള്ള കാര്യങ്ങളും ചെയ്തു കഴിഞ്ഞത് വരെ കഴിഞ്ഞ ആഴ്ചത്ത എപ്പിസോഡില്‍ കണ്ടതാണ്.
AJILI ANNAJOHN
in serial story review