രോഹിത്തിന്റെ കരുതലറിഞ്ഞ് സുമിത്ര ; പുതിയ വഴിത്തിരുവുമായി കുടുംബവിളക്ക്

പെര്‍ഫക്ട് കുടുംബ സീരിയല്‍ ആയിക്കൊണ്ടിരിയ്ക്കുകയാണിപ്പോള്‍ കുടുംബവിളക്ക് . സഞ്ജനയുടെ പ്രസവം കഴിഞ്ഞു. അമ്മയും കുഞ്ഞു സുഖമായി ഇരിക്കുന്നു. ചുറ്റിലും കുശുമ്പും കുന്നായ്മയും, പകയും വെറുപ്പും ഒക്കെയായി ഒരുപാട് പേരുണ്ടെങ്കിലും സുമിത്രയും, സുമിത്രയ്ക്ക് ചുറ്റുമുള്ളവരും സന്തോഷത്തിന്റെ, ആഘോഷത്തിന്റെയും ഏറ്റവും ഉയരത്തില്‍ തന്നെയാണ്.

AJILI ANNAJOHN :