സിദ്ധുവിന്റെ നീക്കം പാളി സുമിത്രയും രോഹിത്തും അടുക്കുന്നു ; ട്വിസ്റ്റുമായി കുടുംബവിളക്ക്

ഇനി സന്തോഷത്തിന്റെ നാളുകൾ ശ്രീനിലയത്തിലേക്ക്. ഇവിടെയിതാ ഒരു ഭാഗ്യദേവത കടന്നു വന്നിരിക്കുന്നു. സഞ്ജനയുടെ കുഞ്ഞിൻറെ വിശേഷങ്ങളുമായി കുടുംബവിളക്ക് ഇനി സ്നേഹസാന്ദ്രമാകും. എന്ത് തന്നെയാണെങ്കിലും പ്രേക്ഷകർ സന്തോഷത്തിലാണ്. സുമിത്ര രോഹിത് വിവാഹം കഴിഞ്ഞത് തന്നെ പ്രേക്ഷകരെ സന്തോഷത്തിലാഴ്ത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോഴിതാ ഈ കുഞ്ഞിൻറെ കടന്നു വരവ്.

AJILI ANNAJOHN :