പ്രേക്ഷക മനസ്സിൽ ഏറെ പ്രീതി നേടി മുന്നേറുകയാണ് കുടുംബവിളക്ക്. സുമിത്രയുടെ ജീവിതത്തിലെ വേറിട്ട നിമിഷങ്ങളാണ് ഓരോ പ്രേക്ഷകന് മുന്നിലും കുടുംബവിളക്ക് വരച്ച് കാട്ടുന്നത്. സുമിത്ര ഇന്ന് കുടുംബ പ്രേക്ഷകർക്ക് മുന്നിൽ ശക്തയായ സ്ത്രീയാണ്. ദുരിതങ്ങൾക്കും പ്രതിസന്ധികൾക്കും മുന്നിൽ തളരാതെ സ്വന്തം ജീവിതത്തെ സധൈര്യത്തോടെ മുന്നോട്ട് കൊണ്ടു പോകുന്ന സ്ത്രീ. രോഹിത് മടങ്ങിയെത്തിയിരിക്കുകയാണ് ചില കാര്യങ്ങളിൽ രോഹിത്തിന് സംശയമുണ്ട് .
AJILI ANNAJOHN
in serial story review
രോഹിത്തിന്റെ ആ സംശയം സിദ്ധു കുടുങ്ങുമോ ? അപ്രതീക്ഷിത കഥാവഴിയിലൂടെ കുടുംബവിളൾക്ക്
-
Related Post