ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടതിനു ശേഷം സ്വന്തം കാലില്‍ നില്‍ക്കാനായി പരിശ്രമിച്ച കഥാപാത്രം എന്നതാണ് ജനപ്രിയ പരമ്പര കുടുംബവിളക്കിലെ സുമിത്ര എന്ന കഥാപാത്രത്തോട് പ്രേക്ഷകര്‍ക്കുള്ള താല്പര്യം. വളര്‍ച്ചയുടേതായ ഘട്ടങ്ങള്‍ക്കിടെ സുമിത്രയ്ക്ക് പല പ്രശ്നങ്ങളിലൂടെയും കടന്നുപോകേണ്ടതായി വരുന്നുണ്ട്. ഇപ്പോൾ സുമിത്ര മറ്റൊരു വിവാഹത്തിന് തയാറാക്കുമ്പോൾ അതിന് തടസ്സമായി സിദ്ധു നിൽക്കുന്നു ,പുതിയ അടവുമായി സമ്പത്തിനെ അയാൾ കാണുന്നു
AJILI ANNAJOHN
in serial story review
സമ്പത്തിന് മുൻപിൽ ആ ആവശ്യവുമായി സിദ്ധു ; വിവാഹം മുടങ്ങുമോ ? ട്വിസ്റ്റുമായി കുടുംബവിളക്ക്
-
Related Post