സുമിത്രയ്ക്ക് കെണിയുമായി സിദ്ധു മറുപടി കൊടുത്ത് രോഹിത്ത് ; പുതിയ ട്വിസ്റ്റുമായി കുടുംബവിളക്ക്

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്.. പരമ്പര തുടങ്ങി ഏതാനും ദിവസങ്ങൾ കൊണ്ട് തന്നെ കഥയുടെ വ്യത്യസ്തത കൊണ്ട് കുടുംബ പ്രേക്ഷകരിലേക്ക് എത്തുകയായിരുന്നു കുടുംബവിളക്ക്. ഒരു സ്ത്രീ കഥാപാത്രത്തിന് ഊന്നൽ കൊടുത്തു കൊണ്ട് വന്ന പരമ്പര കൂടിയാണ് കുടുംബവിളക്ക്. സുമിത്രയ്ക്കും രോഹിത്തിനും പുതിയ കെണിയൊരുക്കി സിദ്ധു

AJILI ANNAJOHN :