സുമിത്രയുടെ രണ്ടാം വിവാഹം കഴിഞ്ഞുള്ള തൊട്ടടുത്ത ദിവസം പുരാതന സ്ത്രീസങ്കൽപങ്ങളെ പൊളിച്ചെഴുതിക്കൊണ്ട് സുമിത്രയ്ക്ക് ചായയുമായി എത്തിയിരിക്കുന്ന രോഹിതാണ് പ്രൊമോയിലുടനീളം ശ്രദ്ധ നേടുന്നത്. അമ്മയുടെ അഭാവത്തിൽ അസ്വസ്ഥനാകുന്ന അനിരുദ്ധ് പ്രോമോയിലുണ്ട്. കുളിച്ചൊരുങ്ങി ചായയുമായി ഭർത്താവിന്റെ മുന്നിലെത്തുന്ന സ്ത്രീസങ്കല്പമാണ് രോഹിത് മാറ്റിയെടുത്തത്. സ്ത്രീക്ക് മാത്രമല്ല പുരുഷനും ചുമതലകളുണ്ടെന്നാണ് രോഹിത്തിന്റെ പക്ഷം. പക്ഷെ സുമിത്രയ്ക്ക് മുൻപിൽ പുതിയ പ്രതിസന്ധി . സുമിത്രയുടെ സ്ഥാനം
പിടിച്ചെടുക്കാൻ വേദിക .
AJILI ANNAJOHN
in serialserial newsserial story review