മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ കഥയാണ് പരമ്പര പറയുന്നത്. ഭർത്താവ് ഉപേക്ഷിച്ചത് ആണെങ്കിലും സുഖപ്രയത്നം കൊണ്ട് സ്വന്തം കാലിൽ നിൽക്കുന്ന വീട്ടമ്മമാരിൽ ഒരാൾ ആണ് ഇവർ. പിന്നീട് ഇവർ ഇവരുടെ സുഹൃത്തായ രോഹിത്തിനെ വിവാഹം ചെയ്യുകയും ചെയ്തു.
AJILI ANNAJOHN
in serial story reviewUncategorized