മലയാളി പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തിയ പരമ്പരയാണ് കുടുംബവിളക്ക് . പല ഭാഗത്തുനിന്നും വിമര്‍ശനങ്ങള്‍ പലതും ഉണ്ടായെങ്കിലും, റേറ്റിംഗിലൂടെ മറുപടി കൊടുത്ത് മുന്നോട്ട് കുതിക്കുകയായിരുന്നു കുടുംബവിളക്ക്. സുമിത്ര എന്ന സത്രീയുടെ ഹൃദയഹാരിയും ഉദ്യോഗജനകവുമായ ജീവിതമാണ് പരമ്പരയില്‍ കാണിക്കുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ചെങ്കിലും, പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് സുമിത്ര നടന്നുകയറിയത്, മലയാളി മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്കായിരുന്നു. സിദ്ധു ഇനി ശ്രീനിലയത്തേക്ക്
AJILI ANNAJOHN
in serial story reviewUncategorized
സിദ്ധു ഇനി ശ്രീനിലയത്തേക്ക് രോഹിത്ത് പടിയിറങ്ങുന്നു ; പുതിയ വഴിത്തിരിവിലേക്ക് കുടുംബവിളക്ക് പരമ്പര
-
Related Post