സിദ്ധുവിന് ആ മാറ്റം ഉണ്ടാകുമോ ?; പുതിയ വഴിത്തിരുവുമായി കുടുംബവിളക്ക്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന സ്ത്രീയുടെ കഥയാണ് പരമ്പര പറയുന്നത്. ജീവിതത്തില്‍ ആരെല്ലാം തനിച്ചാക്കാന്‍ ശ്രമിച്ചിട്ടും എല്ലാവരുടെയും മുന്നിലേക്ക് തല ഉയര്‍ത്തിപ്പിടിച്ച് കയറിവന്ന കഥാപാത്രമാണ് സുമിത്ര. സിദ്ധു വിന് മാനസാന്തരം ഉണ്ടാകുമോ

AJILI ANNAJOHN :