പ്രതീഷിന്റെ പ്രശ്നം പരിഹരിച്ച സ്ഥിതിയ്ക്ക് അടുത്ത ‘കഥാഗതി’യുമായി കുടുംബവിളക്ക് ടീം എത്തിയിട്ടുണ്ട്. വേദികയെയും ഒഴിവാക്കി കഴിഞ്ഞാല്‍, നീയൊരു മൂന്നാം വിവാഹത്തിന് തയ്യാറാവണം എന്ന് പറഞ്ഞ് സരസ്വതി അമ്മ സിദ്ധുവിനെ കാണാന്‍ വരുന്നതും സിദ്ധു ആട്ടിയിറക്കുന്നതുമൊക്കെയായിരുന്നു ഇന്നലത്തെ എപ്പിസോഡില്‍ കണ്ടത്. പെറ്റമ്മയെ ആട്ടിയിറക്കിയ നീ അനുഭവിയ്ക്കും എന്നൊക്കെ ശപിച്ചാണ് സരസ്വതി ഇറങ്ങിപ്പോകുന്നത്. അപ്പോള്‍ മുതല്‍ സിദ്ധുവിന് എന്തോ മാനസാന്തരം സംഭവിച്ചതായി അനുഭവപ്പെടുന്നുണ്ടായിരുന്നു.
AJILI ANNAJOHN
in serial story review
സുമിത്രയെ സ്വന്തമാക്കാൻ സിദ്ധു രോഹിത്ത് കടുത്ത തീരുമാനത്തിലേക്ക് ; പുതിയ കഥാഗതിയിലേക്ക് കുടുംബവിളക്ക്
-
Related Post