ആകസ്മികമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കുടുംബവിളക്ക് ഇപ്പോള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. സുമിത്രയുടെ മകന് പ്രതീഷ്, ചെന്നൈയില്‍ ഒരു വീട്ടുതടങ്കലിലായിരുന്നു. ബ്ലാക്മെയിലും മറ്റുമായി പ്രതീഷിനെ പിടിച്ചുവച്ചിടത്തുനിന്നും സുമിത്രയും രോഹിത്തുമെല്ലാം പ്രയത്നിച്ചാണ് പ്രതീഷിനെ നാട്ടിലെത്തിച്ചത്. പ്രതീഷ് നാട്ടിലെത്തി പ്രശ്നങ്ങളെല്ലാം ഒന്ന് ഒതുങ്ങി എന്ന് തോന്നിയ നേരത്താണ് അടുത്ത പ്രശ്നം ശ്രീനിലം വീട്ടിലേക്കെത്തുന്നത്. സുമിത്രയുടെ ആദ്യ ഭര്‍ത്താവായ സിദ്ധാര്‍ത്ഥ് അപകടത്തില്‍ പെട്ടിരിക്കുകയാണ്. ആദ്യ ഭാര്യയായ സുമിത്രയെ ഉപേക്ഷിച്ച്, സിദ്ധാര്‍ത്ഥ് വേദിക എന്ന സ്ത്രീയെ വിവാഹം ചെയ്തിരുന്നു. എന്നാല്‍ വേദികയേയും സിദ്ധാര്‍ത്ഥ് ഉപേക്ഷിക്കുകയായിരുന്നു. ക്യാന്‍സര്‍ രോഗികൂടിയായ വേദികയെ ഇപ്പോള്‍ പരിചരിക്കുന്നത് സുമിത്രയാണ്.
AJILI ANNAJOHN
in serial story review
സിദ്ധു മരണപെടുമോ ? അതോ ആ ട്വിസ്റ്റ് സംഭവിക്കുമോ
-
Related Post