സിദ്ധുവിന്റെ ക്രൂരത പുറത്തുവരുമ്പോൾ ജയിൽവാസം ; കുടുംബവിളക്കിൽ ആ ട്വിസ്റ്റ് സംഭവിക്കും

സിദ്ധാര്‍ത്ഥ് നല്ല ഉദ്ദേശത്തോടെയല്ല തന്നോട് സ്‌നേഹം കാണിച്ചത് എന്ന് വേദികയ്ക്ക് അറിയാമായിരുന്നുവെങ്കിലും, കൊല്ലാനുള്ള പ്ലാന്‍ ഉണ്ടായിരിക്കും എന്ന് വേദിക ഒട്ടും കരുതിയിരുന്നില്ല. അക്കാര്യം സുമിത്രയോട് പറഞ്ഞ് അവള്‍ ഒരുപാട് കരഞ്ഞു. കാന്‍സര്‍ എന്ന രോഗത്തെക്കാല്‍ ഭീകരമാണ് തന്റെ ഭര്‍ത്താവിന്റെ പെരുമാറ്റം എന്നും വേദിക പറയുന്നു. എന്നാല്‍ സുമിത്ര തന്നെ കൊണ്ട് ആവും വിധം വേദികയെ ആശ്വസിപ്പിച്ചു. എന്തിനും കൂടെയുണ്ട് എന്ന ഉറപ്പ് നല്‍കി.

AJILI ANNAJOHN :