സുമിത്രയ്ക്കെതിരെ ആ വലിയ ചതി വേദിക പുറത്താക്കുമോ ? അപ്രതീക്ഷിത ട്വിസ്റ്റുമായി കുടുംബവിളക്ക്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന സ്ത്രീയുടെ കഥയാണ് പരമ്പര പറയുന്നത്. ജീവിതത്തില്‍ ആരെല്ലാം തനിച്ചാക്കാന്‍ ശ്രമിച്ചിട്ടും എല്ലാവരുടെയും മുന്നിലേക്ക് തല ഉയര്‍ത്തിപ്പിടിച്ച് കയറിവന്ന കഥാപാത്രമാണ് സുമിത്ര.സുമിത്രയെയും വേദികയെയും തെറ്റിക്കാൻ സിദ്ധു വും സരസുവും ശ്രമിക്കുമ്പോൾ.

AJILI ANNAJOHN :