നീരവ് അകത്തേക്ക് കയറിയതും എല്ലാവര്‍ക്കും സന്തോഷമായി. വാരിപ്പുണര്‍ന്ന് ഉമ്മ വച്ചാണ് ശിവാദസന്‍ നീരവിനെ സ്വീകരിക്കുന്നത്. സമ്പത്ത് വരാത്തതിനെ തുടര്‍ന്ന് സുമിത്രയും ശിവദാസനും പുറത്തേക്ക് വന്നു.
കരഞ്ഞു വാടി തളര്‍ന്നിരിക്കുമ്പോഴാണ് നീരവിന്റെ അമ്മേ എന്ന വിളി വേദിക കേള്‍ക്കുന്നത്. ഓടിവന്ന് അവനെ വാരിപ്പുണര്‍ന്ന് തുരുതുരെ ഉമ്മം വച്ചു. ആ സന്തോഷവും സ്‌നേഹവും ഒന്നു കാണേണ്ടതു തന്നെയായിരുന്നു. വിശേഷങ്ങള്‍ പങ്കുവച്ചും, സംസാരിച്ചും അമ്മയും മോനും കുറച്ചു നേരം സംസാരിച്ചു. സമ്പത്താണ് നീരവിനെ കൊണ്ടു വന്നത് എന്നും, തനിക്കുള്ള സമ്മാനം വാങ്ങിക്കൊടുത്തത് എന്നും അറിഞ്ഞപ്പോള്‍ വേദിക ശരിക്കും ഞെട്ടി.
AJILI ANNAJOHN
in serial story review
സമ്പത്തിന്റെ കൈകളിലേക്ക് ബോധംകെട്ട് വീണ് വേദിക ; പുതിയ കഥാവഴിയിലൂടെ കുടുംബവിളക്ക്
-
Related Post