സമ്പത്തിനും ഒപ്പമിരുന്ന ഓണസദ്യ കഴിച്ച് വേദിക ; ട്വിസ്റ്റുമായി കുടുംബവിളക്ക്

ശ്രീനിലയത്ത് ഓണാഘോഷം തുടങ്ങിക്കഴിഞ്ഞു. പ്രതീഷിന്റെ മകളുടെയും, ശീതളിന്റെയും സച്ചിന്റെയും ആദ്യ ഓണം കൂടി ആയതിനാൽ വിശേഷങ്ങൾ ഏറെയുണ്ട് ഇത്തവണത്തെ ഓണത്തിന്. പ്രത്യേകിച്ചും രോഹിതും സുമിത്രയും ഒന്നിച്ച ശേഷമുള്ള ആദ്യ ഓണം കൂടി ആയതിനാൽ സന്തോഷത്തിന് മാറ്റ് കൂടും.ഇത്തവണത്തെ ഓണത്തിന് സുമിത്രയുടെ പക്ഷം ആയതും എടുത്തുപറയേണ്ട വസ്തുതയാണ്. എന്നാൽ സിദ്ധാർത്ഥിനെ ആരും ഓണത്തിന് ക്ഷണിക്കാഞ്ഞതിന്റെ പരിഭവം ആണ് സരസ്വതിയമ്മയ്ക്ക്. ഇക്കാര്യം അവർ മേനോനോട് പറയുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന് സ്വന്തം മകൻ പങ്കെടുക്കണം എന്ന യാതൊരു നിര്ബന്ധവും പുള്ളിക്ക് ഇല്ലതാനും.

AJILI ANNAJOHN :