അന്ന് രാത്രി തന്നെയാണ് ശീതള്‍ പടിക്കെട്ടില്‍ നിന്നും താഴെ വീഴുന്നത്. വെള്ളത്തിന് അമ്മ വിളിച്ചപ്പോള്‍ തിരക്കിട്ട് പടിയിറങ്ങിയതായിരുന്നു ശീതള്‍. കാല് തെന്നി വീണു. അപ്പോള്‍ തന്നെ സച്ചിന് എടുത്ത് ആശുപത്രിയിലേക്ക് ഓടി. പിറ്റേന്ന് രാവിലെ സന്തോഷത്തോടെ സുമിത്രയും രോഹിത്തും സച്ചിന്റെ വീട്ടിലെത്തി. സച്ചിന്റെ മുഖത്തെ ശോകഭാവം കാണുമ്പോള്‍ കുഞ്ഞ് പോയിപ്പോയി കാണും എന്നാണ് പ്രേക്ഷകര്‍ ധരിക്കുന്നത്. എന്നാല്‍ അകത്തെത്തുമ്പോഴാണ് വിവരമറിയുന്നത്.
AJILI ANNAJOHN
in serial story review