കുടുംബവിളക്കിലെ വേദിക എന്ന കഥാപാത്രം ഇപ്പോള്‍ നായികയായി മാറിക്കൊണ്ടിരിക്കുകയാണ്. അഭിനയത്തിന്റെ കാര്യത്തിലും വേദികയെ അവതരിപ്പിയ്ക്കുന്ന ശരണ്യയ്ക്ക് പ്രശംസകള്‍ കുന്നുകൂടുന്നു. അത്രയും മനോഹരമായി ഇമോഷണല്‍ രംഗങ്ങള്‍ ശരണ്യ കൈകാര്യം ചെയ്യുന്നുണ്ട്. പൊതുവെ സീരിയലുകളില്‍ കാണുന്നതുപോലെ കരഞ്ഞ് ഓവറാക്കുന്നില്ല എന്നാണ് കമന്റുകള്‍.
AJILI ANNAJOHN
in serial story review
സമ്പത്തിന്റെ സ്നേഹം വേദിക തിരിച്ചറിയുമ്പോൾ ; ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റുമായി കുടുംബവിളക്ക്
-
Related Post