നാണമില്ലാതെ സിദ്ധു വേദികയുടെ കാലുപിടിക്കുന്നു ; ട്വിസ്റ്റുമായി കുടുംബവിളക്ക്

സിദ്ധുവിന്റെയും സരസ്വതിയുടെയും മുന്നില്‍ നില്‍ക്കുമ്പോള്‍ വേദികയുടെ മുഖത്ത് പഴയ വീരം കാണുന്നുണ്ട്. എന്തിനാണ് വന്നത് എന്നൊക്കെ ധൈര്യത്തോടെയാണ് ചോദിയ്ക്കുന്നത്. എന്നാല്‍ അപ്പോഴും സിദ്ധുവിന്റെ പെരുമാറ്റത്തിലോ സംസാരത്തിലോ മാറ്റമില്ല. സരസ്വതിയും ക്രൂരമായാണ് സംസാരിക്കുന്നത്. വലിയ അധികാരത്തില്‍ തന്റെ ജാമ്യ കാലാവധി കഴിഞ്ഞു എന്നും, നീ വക്കീലിനെ പോയി കാണണം എന്നും സിദ്ധു വേദികയോടു പറഞ്ഞു

AJILI ANNAJOHN :