സുമിത്ര കോടതിയിലേക്ക് സിദ്ധുവിന്റെ ജീവിതം തീർന്നു; ട്വിസ്റ്റുമായി കുടുംബവിളക്ക്

വേദികയ്ക്ക് സുമിത്ര തന്റെ ഓഫീസില്‍ ജോലി നല്‍കാന്‍ തീരുമാനിച്ചതിന് ശേഷം, വീട്ടില്‍ നിന്ന് പുറപ്പെടാന്‍ ഒരുങ്ങുന്നതുമൊക്കെ കഴിഞ്ഞ എപ്പിസോഡില്‍ കാണിച്ചിരുന്നുവല്ലോ. ഓഫീസിലെത്തിയപ്പോഴും തനിക്ക് എന്തു ജോലിയാണ് സുമിത്ര നല്‍കാന്‍ പോകുന്നത് എന്ന് വേദികയ്ക്ക് അറിയില്ലായിരുന്നു. സുമിത്രാസിലെത്തി, സ്റ്റാഫ്‌സിനെ എല്ലാം പരിചയപ്പെടുത്തി. ‘ഇനി സുമിത്രാസിന്റെ ചീഫ് അക്കൗണ്ടന്റ്’ ആണ് വേദിക എന്ന് പറയുമ്പോള്‍ വേദികയ്ക്ക് അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഇത്രയധികം ദ്രോഹിച്ചിട്ടും എന്നെ ഇങ്ങനെ സഹായിക്കാന്‍ സുമിത്രയ്ക്ക് തോന്നുന്നതെങ്ങനെയാണെന്നാണ് വേദികയ്ക്ക് അറിയാത്തത്. ‘

AJILI ANNAJOHN :