സുമിത്രയുടെ ആ പ്രതികാരം നെട്ടോട്ടമോടി സിദ്ധു ; ട്വിസ്റ്റുമായി കുടുംബവിളക്ക്

കുടുംബവിളക്കിൽ സിദ്ധു ശ്രീനിലയത്ത് വന്ന പ്രശ്നം ഉണ്ടാകുകയാണ് . എന്നോട് പകരം വീട്ടാന്‍ വേദികയെ കരുവാക്കുരയാണല്ലേ’ എന്നു ചോദിച്ചായിരുന്നു പിന്നീട് വഴക്ക്. വേദിക അങ്ങോട്ടു വന്ന്, ‘നിങ്ങള്‍ എനിക്ക് ഇവിടെയും സമാധാനമുള്ള ഒരു ജീവിതം തരില്ലേ’ എന്ന് ചോദിച്ചു. ‘അവരുടെ മര്യാദ കൊണ്ട് നിനക്കിവിടെ അഭയം തന്നു, എന്നാല്‍ നിനക്ക് മര്യാദ ഉണ്ടായിരുന്നുവെങ്കില്‍ ഇറങ്ങിപ്പോകണ്ടേ’ എന്നായി സിദ്ധു. വാക്കുതര്‍ക്കത്തിനൊടുവില്‍ വേദികയെ ബലമായി പിടിച്ചിറക്കാന്‍ സിദ്ധു ശ്രമിയ്ക്കുമ്പോഴാണ് സുമിത്ര അങ്ങോട്ടുവരുന്നത്.ഇവളെ ഇവിടെ നിന്നംു ഇറക്കിവിടാന്‍ നിങ്ങള്‍ക്കെന്ത് അധികാരമാണ്’ എന്ന ചോദ്യത്തിന് സിദ്ധുവിന് മറുപടിയില്ല.

AJILI ANNAJOHN :