സുമിത്ര വിളിച്ചു പറഞ്ഞിട്ടാവണം, മകൻ നീരവിനൊപ്പം സമ്പത്ത് വേദികയെ കാണാനായി എത്തുന്നുണ്ട്. മകനെ കണ്ട് വേദിക പൊട്ടിക്കരയുന്നതും കാണാം. വേദികയുടെ വികാരഭരിത രംഗങ്ങളാൽ സമ്പന്നമാണ് ഈ ആഴ്ചത്തെ എപ്പിസോഡുകൾ എന്ന് പ്രമോ വീഡിയോയിൽ നിന്നു തന്നെ വ്യക്തം. അതത്രയും ശരണ്യ ആനന്ദ് എന്ന നടി അഭിനയിച്ചു ഗംഭീരമാക്കി എന്നാണ് പ്രേക്ഷകാഭിപ്രായം. കഥാപാത്രമായി ജീവിക്കുകയാണ് ശരണ്യ, മികച്ച പ്രകടനം എന്നൊക്കെയാണ് പ്രമോ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ
AJILI ANNAJOHN
in serial story review