സുമിത്രയുടെ സംരക്ഷണത്തിൽ വേദിക ശ്രീനിലയത്തിൽ കഴിയുന്ന ഘട്ടത്തിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. ഇപ്പോൾ മനസിലെ ദുഷിപ്പ് എല്ലാം കണ്ണീരിലൂടെ ഒഴുക്കുകയാണ് വേദിക. മനസ്സിലെ നന്മ പുറത്തെടുത്ത് സുമിത്രയും ശ്രീനിലയത്തിലുല്ളവരും സ്നേഹിച്ചു തുടങ്ങിയിരിയ്ക്കുന്നു. ഈ അവസ്ഥയിൽ പ്രേക്ഷകർ ആഗ്രഹിച്ചത് വേദികയുടെ മുൻ ഭർത്താവ് സമ്പത്ത് തിരിച്ചുവന്ന് വേദികയെ സ്വീകരിക്കണം എന്നാണ്. സ്ത്രീ ജീവിതങ്ങൾക്ക് ഒരു വിലയും നൽകാത്ത സിദ്ധാർത്ഥ് ഒറ്റപ്പെടണം. അതാണ് അയാൾക്കുള്ള ശിക്ഷ.
AJILI ANNAJOHN
in serial story review