വേദികയ്ക്കു വേണ്ടി സുമിത്ര അത് ചെയ്യുന്നു ;ട്വിസ്റ്റുമായി കുടുംബവിളക്ക്

സിദ്ധു എന്നെ വീട്ടിൽനിന്ന് ഇറക്കിവിട്ടതെല്ലാം കണ്ടുകാണുമല്ലോ. വക്കീലിനെ വിളിച്ചപ്പോൾ പൊലീസിന്റെ സഹായം തേടാനാണ് പറഞ്ഞത്. സിഐ നാരായണൻ സർ എന്നെ സഹായിക്കില്ല. സുമിത്ര ഒന്നു പറഞ്ഞാൽ അദ്ദേഹം കേൾക്കും. എന്നെ സഹായിക്കുമോ എന്ന് ചോദിച്ചു വന്നതായിരുന്നു സുമിത്ര. എന്നാൽ സുമിത്രയ്ക്ക് അപ്പോൾ ഒരു പുച്ഛഭാവമായിരുന്നു. പെട്ടന്നാണ് വേദികയുടെ മുക്കിൽ നിന്നും ബ്ലഡ്ഡ് വന്നത്. ഉനെ തല കറങ്ങി വീഴുകയും ചെയ്തു. സുമിത്ര വേദികയെ താങ്ങിപ്പിടിച്ച് ആശുപത്രിയിൽ എത്തിച്ചു.

AJILI ANNAJOHN :