മനസ്സലിയാതെ സിദ്ധു വേദികയെ ഏറ്റെടുത്ത് സുമിത്ര ; നാടകീയത നിറഞ്ഞ കഥാമുഹൂർത്തങ്ങളുമായി കുടുംബവിളൾക്ക്

വേദികയ്ക്ക് വീണ്ടും തലകറക്കം പോലെ തന്നോന്നത്. നവീൻ വന്നു നോക്കിയപ്പോൾ മൂക്കിൽ നിന്നും രക്തം വരുന്നതും കാണാം. വേദിക ആകെ അവശയായിട്ടാണ് പ്രമോ വീഡിയോയിൽ കാണുന്നത്.ഇപ്പോഴത്തെ വേദികയുടെ അവസ്ഥയോർത്ത് സങ്കടപ്പെടുന്നവരുടെ കമന്റുകൾ പ്രമോ വീഡിയോയ്ക്ക് താഴെ കാണാം. ഈ അസുഖത്തോടെ വേദിക നന്നായാൽ മതിയായിരുന്നു എന്നാണ് ചിലരുടെ പ്രാർത്ഥന. അതല്ല എങ്കിൽ വേദികയുടെ അവസ്ഥയെ കുറിച്ചറിഞ്ഞ് സിദ്ധാർത്ഥിന് സഹതാപം തോന്നുകയും ഇഷ്ടപ്പെടുകയും ചെയ്തേക്കാം. അങ്ങിനെ വന്നാൽ സുമിത്രയെ ഉപദ്രവിക്കാതെ അവർ ജീവിച്ചോളും, അതോടെ കഥ അവസാനിക്കും എന്നൊക്കെയാണ് വേറെ കുറേപ്പേരുടെ പ്രെഡിക്ഷൻ. വേദികയെ കൊല്ലരുത്, നന്നാക്കിയാൽ മതിയെന്നാണ് ആരാധകരുടെ അപേക്ഷ.

AJILI ANNAJOHN :