കുടുംബവിളക്കിൽ പ്രശ്നങ്ങൾ ഒക്കെ ഒഴിഞ്ഞു രോഹിത്തും സുമിത്ര പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ് . ശ്രീനിലയ്ത്ത് നിന്ന് മാറി അവർ ജീവിതം ആസ്വദിക്കുകയാണ് . അതേസമയമ് പൂജ സരസ്വതിയമ്മയ്ക്ക് നല്ല പണി കൊടുക്കുന്നുണ്ട് . കുടുംബവിളക്ക് ഇപ്പോൾ ലാഗ് അടുപ്പിക്കുകയാണെന്ന് വിമർശനവും പ്രേക്ഷകർ ഉന്നയിക്കുന്നുണ്ട് .
AJILI ANNAJOHN
in serial story review