സിദ്ധുവിന്റെ ഈ അടവിൽ സുമിത്ര തോൽക്കുമോ ? അപ്രതീക്ഷിത കഥാവഴിയിലൂടെ കുടുംബവിളക്ക്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന സ്ത്രീയുടെ കഥയാണ് പരമ്പര പറയുന്നത്. ജീവിതത്തില്‍ ആരെല്ലാം തനിച്ചാക്കാന്‍ ശ്രമിച്ചിട്ടും എല്ലാവരുടെയും മുന്നിലേക്ക് തല ഉയര്‍ത്തിപ്പിടിച്ച് കയറിവന്ന കഥാപാത്രമാണ് സുമിത്ര.സുമിത്രയുടെ കല്യാണം മുടക്കാൻ സിദ്ധു അവസാന അഡ്വ എടുത്തിരിക്കുകയാണ് . ഈ അടവിൽ സുമിത്ര തോൽക്കുമോ ?

AJILI ANNAJOHN :