കുടുംബവിളക്കിൽ ശീതളിന്റെ വിവാഹം മംഗളകരമായി നടന്നു. ശ്രീനിലയത്ത് സന്തോഷമാണ് ഇപ്പോൾ .പക്ഷെ അതുതല്ലികെടുത്താൻ സിദ്ധു പുതിയ കരുക്കൾ നീക്കുന്നു . ശ്രീനിലയം സ്വന്തമാക്കാൻ സിദ്ധു ഇറങ്ങി തിരിക്കുന്നു . സുമിത്രയെ അവിടെ നിന്ന് ഇറക്കി വിടുമോ ? കഥയിൽ ഇനി സംഭഭവിക്കുന്നത് എന്ത്
AJILI ANNAJOHN
in serial story review