ശ്രീനിലയത്തില്‍ സന്തോഷം മാത്രമാണ് ഇപ്പോൾ . ശീതളും സച്ചിനും അങ്ങോട്ട് വരുന്നുണ്ട് എന്ന് പറഞ്ഞ് കോള്‍ വന്നു. അത് കേട്ടതും സുമിത്രയ്ക്ക് വല്ലാത്ത സന്തോഷം ആയി. എല്ലാവരോടും അത് പറഞ്ഞു. പ്രതീഷ് ഗിറ്റാറില്‍ പ്രാക്ടീസ് ചെയ്തുകൊണ്ടിരിയ്ക്കുമ്പോഴാണ് പൂജ (പൂജയുടെ കഥാപാത്രം ചെയ്യുന്ന നടി വീണ്ടും മാറി) അങ്ങോട്ട് വരുന്നത്. അപ്പോഴേക്കും സുമിത്രയും രോഹിത്തും ശിവദാസനും എല്ലാം അങ്ങോട്ട് എത്തി. അപ്പോഴാണ് പ്രതീഷ് ആ സന്തോഷ വാര്‍ത്ത പങ്കുവയ്ക്കുന്നത്, പ്രതീഷിന് വീണ്ടും സിനിമയില്‍ പാടാന്‍ അവസരം ലഭിച്ചു. അതിനായി ചെന്നൈയിലേക്ക് പോകണം എന്ന്.
AJILI ANNAJOHN
in serial story review