സച്ചിനെ പുറത്തു കൊണ്ടുവരാൻ സുമിത്രയുടെ പോരാട്ടം വിജയം കാണുമോ ; അപ്രതീഷിത ട്വിസ്റ്റുമായി കുടുംബവിളക്ക്

സുമിത്ര എന്ന വീട്ടമ്മയുടെ കുടുംബത്തിന്റേയും ചുറ്റുപാടിന്റേയും കഥ പറയുന്ന ഏഷ്യാനെറ്റ് പരമ്പരയാണ് കുടുംബവിളക്ക്. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടതിനുശേഷം, സുമിത്ര നടത്തുന്ന ഒറ്റയാള്‍ പോരാട്ടങ്ങളും, സ്വന്തം കാലില്‍ നില്‍ക്കാനായുള്ള ശ്രമങ്ങളുമെല്ലാമാണ് പ്രേക്ഷകര്‍ക്ക് സുമിത്രയോടും, കുടുംബവിളക്കിനോടുമുള്ള സ്‌നേഹം വളര്‍ത്തിയത്. മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതിനായാണ് സുമിത്രയുടെ ഭര്‍ത്താവായ സിദ്ധാര്‍ത്ഥ് ബന്ധത്തില്‍ നിന്നും ഒഴിഞ്ഞത്. സച്ചിനെ പോലീസ് കസ്റ്റഡിയിൽ നിന്ന് ഇറക്കാൻ സുമിത്രയ്ക്ക് കഴിയുമോ

AJILI ANNAJOHN :