സിദ്ധുവിനെ വെല്ലുവിളിച്ച് രോഹിത്ത്; ട്വിസ്റ്റുമായി കുടുംബവിളക്ക്

നല്ല ഹൈപ്പോടുകൂടെ വരുന്ന ആഴ്ചയിലെ പ്രമോ വീഡിയോ എത്തി. വളരെ മികച്ച രീതിയിലാണ് പ്രമോ എഡിറ്റ് ചെയ്തിരിക്കുന്നത് എന്നാണ് പ്രേക്ഷകാഭിപ്രായം. സുമിത്രയുടെ നിര്‍ബന്ധത്തിന് ഒടുവില്‍ പ്രതീഷ് പാടുന്നുണ്ട്, എല്ലാവരും കൈയ്യടിച്ച് സന്തോഷം അറിയിക്കുകയും ചെയ്യുന്നു. രോഹിത് വീല്‍ ചെയറില്‍ നിന്ന് എഴുന്നേറ്റു. സിദ്ധാര്‍ത്ഥിന്റെ വീട്ടില്‍ പോയി നല്ലത് നാല് തിരിച്ച് പറയുന്നുമുണ്ട്. പഴയതിലും സുന്ദരനാണ് രോഹിത്. സുമിത്രയുടെ മുഖത്തും വരുന്ന ആഴ്ച നല്ല തിളക്കവും സന്തോഷവും ഉണ്ട്.

AJILI ANNAJOHN :