ശ്രീനിലയത്തിൽ അനിരുദ്ധനും പ്രതീഷും തമ്മിൽ കയ്യാങ്കളി; ഒടുവിൽ രോഹിത്തിനോടുള്ള ഇഷ്ടം സമ്മതിച്ച് സുമിത്ര ; കുടുംബവിളക്കിൽ വമ്പൻ ട്വിസ്റ്റ്!

ഇന്ന് കുടുംബവിളക്ക് സീരിയൽ ആരാധകർ ആരും തന്നെ സീരിയൽ മിസ് ചെയ്യരുത്. കാരണം ഇത്രയും നാൾ സുമിത്ര രോഹിത് വിവാഹം ചർച്ച ആയെങ്കിലും, ഒരിക്കൽ പോലും സുമിത്ര രോഹിതിനെ ഇഷ്ടം ആണെന്ന് പറഞ്ഞിട്ടില്ലായിരുന്നു.

എന്നാലിന്ന് സുമിത്ര അത് സമ്മതിക്കുന്നുണ്ട്.. കാണാം വീഡിയോയിലൂടെ…

about kudumbavilakku

Safana Safu :