സുമിത്രയുടെ ദയ കാരണം കിട്ടിയ ഡിവോഴ്‌സ് ; കോടതിയിൽ നാണം കെട്ട് സിദ്ധാർത്ഥ്; സുമിത്രയുടെ വിവാഹം നടക്കുമ്പോൾ സിദ്ധാർത്ഥിൻ്റെ അവസ്ഥ !

മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ വിജയമായി മാറിയ പരമ്പരയാണ് കുടുംബവിളക്ക്. വീട്ടമ്മയായ സുമിത്രയെന്ന സ്ത്രീയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളും അവര്‍ ജീവിതം തിരിച്ച് പിടിച്ചതുമൊക്കെയാണ് സീരിയലിന്റെ ഇതിവൃത്തം. എല്ലാത്തില്‍ നിന്നും ഒഴിഞ്ഞ് മാറി നിന്നിട്ടും സുമിത്രയ്ക്ക് നേരിടേണ്ടി വരുന്ന അവഹേളനങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ലെന്നുള്ളതാണ് ശ്രദ്ധേയം.

ഇപ്പോൾ സിദ്ധാർത്ഥ് കോടതിയിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകയാണ് ഹൈലൈറ്റ്… കാണാം വീഡിയോയിലൂടെ….

about kudumbavilakku

Safana Safu :