കഥാഗതികള്‍ പുതിയ വഴിത്തിരിവില്‍ എന്ന് പറഞ്ഞുകൊണ്ടാണ് പ്രമോ വീഡിയോ പുറത്ത് വിട്ടിരിയ്ക്കുന്നത്. പക്ഷെ കഥ എങ്ങോട്ടാണ് പോകുന്നത് എന്ന് പ്രെഡിക്ട് ചെയ്യാന്‍ പ്രേക്ഷകര്‍ക്കും സാധിയ്ക്കുന്നില്ല. അതേ സമയം ഇതുവരെയുള്ള കഥയില്‍ വളരെ തൃപ്തരാണ് പ്രേക്ഷകര്‍ എന്ന് കമന്റില്‍ നിന്നും വ്യക്തമാക്കാം. സൂപ്പര്‍ഹിറ്റ് സീരിയല്‍ കുടുംബവിളക്ക് എന്നാണ് പലരുടെയും കമന്റുകള്‍. ഈ രീതിയിൽ തന്നെ കഥ മുന്നോട്ട് പോകട്ടെ, സിദ്ധാർത്ഥ് കുറച്ച് കാലം കൂടെ ജയിലിൽ കഴിയണം, സിദ്ധാർത്ഥിൻറെ ജോലി നഷ്ടപ്പെടണം എന്നൊക്കെയാണ് പ്രമോ വീഡിയോയ്ക്ക് താഴെ വരുന്ന ഓരോ കമൻറുകൾ.
AJILI ANNAJOHN
in serial story review
സിദ്ധുവിനായി സുമിത്രയുടെ കാലുപിടിച്ച് വേദിക ;ട്വിസ്റ്റുമായി കുടുംബവിളക്ക്
-
Related Post