സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതകഥ പറഞ്ഞുപോകുന്ന പരമ്പരയാണ് കുടുംബവിളക്ക്. ഭര്‍ത്താവ് ഉപേക്ഷിച്ചതിനു ശേഷം സ്വപ്രയത്നത്താല്‍ ജീവിതത്തില്‍ മുന്നേറിയ ആളാണ് സുമിത്ര. എന്നാല്‍ അതിനിടെ പല പ്രശ്‌നങ്ങളിലൂടെയും സുമിത്രയ്ക്ക് കടന്നുപോകേണ്ടതായി വരുന്നുണ്ട്. അങ്ങനെ സംഭവിക്കുന്ന പ്രശ്‌നങ്ങളെല്ലാം പരമ്പരയെ ഉദ്യേഗജനകമാക്കിത്തീര്‍ക്കുന്നു. ഇപ്പോൾ വേദിക സിദ്ധുവിനെ തോൽപിച്ചരിക്കുകയാണ് . തനിക്ക് കിട്ടിയ തിരിച്ചടിയിൽ തകർന്ന് സിദ്ധു
AJILI ANNAJOHN
in serial story review