പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന കുടുംബവിളക്കിന്റെ സംഭവബഹുലമായ ക്ലൈമാക്സിലേക്കാണ് കഥ നീങ്ങിക്കൊണ്ടിരിക്കുന്നത്. സിദ്ധുവും ,സുമിത്രയും രോഹിത്തും,വേദികയും,അച്ചാച്ചനും,സരസ്വതിയമ്മയുമൊക്കെ നമ്മളോട് യാത്രപറയാൻ പോവുകയാണ്. ഇനി കുറച്ചുനാളുകൾ മാത്രമേയുള്ളു.
സിദ്ധുവും വേദികയും ഒന്നിക്കുമോ? അതോ സരസ്വതിയമ്മ പറഞ്ഞതുപോലെ മറ്റൊരു കല്യാണം,സിദ്ധുവിന് നടക്കുമോ? അച്ഛാച്ഛന്റെ നവതി ആഘോഷമെല്ലാം പൊടിപൊടിക്കോ?
Athira A
in serial story review