സുമിത്ര എന്ന വീട്ടമ്മയുടെ കഥ നാടകീയമായി പറയുന്ന പരമ്പരയാണ് കുടുംബവിളക്ക്. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട ശേഷം തന്റെ പ്രയത്നത്താല്‍ ജീവിതവിജയം നേടിയ സുമിത്ര ഇന്ന് നല്ല നിലയിലാണുള്ളത്. എന്നാല്‍ വേദിക എന്ന സ്ത്രീയ്ക്കായി സുമിത്രയെ ഉപേക്ഷിച്ച സിദ്ധാര്‍ത്ഥ് ആകട്ടെ മോശം അവസ്ഥയിലുമാണ്. എന്നാൽ ഇപ്പോൾ സിദ്ധു പഴയ സ്ഥിതിയിലേക്ക് തിരിച്ചു വന്നു. എന്നാൽ സരസ്വതിയമ്മയുടെ
കണക്കുകൂട്ടലുകൾ നടക്കുവാണോ?
Athira A
in serial story review
സിദ്ധുവും വേദികയും ശ്രീനിലയത്തിൽ നിന്ന് പടിയിറങ്ങുന്നു..! സംഘർഷഭരിത നിമിഷങ്ങളിലേയ്ക്ക് കുടുംബവിളക്ക്….
-
Related Post