കുടുംബവിളക്ക് പ്രേക്ഷകർ സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹത്തിന് വേണ്ടി അക്ഷമരായി കാത്തിരിയ്ക്കുകയാണ് അതിനിടയില്‍ സിദ്ധു കല്യാണം മുടക്കാന്‍ ശ്രമിയ്ക്കുന്ന കാഴ്ചയാണ് വരാനിയ്ക്കുന്നത്.വിവാഹം മുടക്കാന്‍ ശ്രമിച്ച് വെറുതേ കോമാളിയാവാം എന്ന് അല്ലാതെ സിദ്ധുവിനെ കൊണ്ട് ഒന്നിനും സാധിയ്ക്കില്ല. സിദ്ധു എത്രത്തോളം മുടക്കാന്‍ ശ്രമിയ്ക്കുന്നുവോ, അത്രത്തോളം കല്യാണം നടത്താന്‍ വേദിക ശ്രമിയ്ക്കും. അതുകൊണ്ട് ഇവിടെയെങ്കിലും വേദികയ്ക്ക് വിജയിക്കാന്‍ സാധിച്ചേക്കാം.
AJILI ANNAJOHN
in serial story review
വിവാഹം മുടക്കാന്‍ ശ്രമിച്ച് വെറുതേ കോമാളിയായി സിദ്ധു സുമിത്ര രോഹിത് വിവാഹം നടക്കും : ആകാംക്ഷ നിറച്ച് കുടുംബവിളക്ക്
-
Related Post