സിദ്ധുവിന്റെ ജീവിതത്തിലെ മാറ്റം..! കുടുംബവിളക്ക് പുതിയ ട്വിസ്റ്റിലേയ്ക്ക്

സരസ്വതിയമ്മ സിദ്ധുവിനെ ഡിവോഴ്സ് ചെയ്യാൻ നിർബന്ധിക്കുന്നുണ്ട്. പക്ഷെ അച്ചാച്ചൻ ഇതിനുള്ള തക്ക മറുപടി പറഞ്ഞു. സിദ്ധു നീ ചിന്തിക്കുന്നപോലെയും, പറയുന്നപോലെയും പ്രവർത്തിച്ചിരുന്ന ആളല്ല. ഇപ്പോൾ ഒരു പുതിയ മനുഷ്യനാണ്. അതുകൊണ്ട് തന്നെ സിദ്ധുവിന്റെ കാര്യത്തിൽ നീ ഇനി ഇടപെടേണ്ട എന്നുള്ള സംസാരവും. പക്ഷെ ഈ പ്രശ്നങ്ങളൊക്കെ നടക്കുന്നുണ്ടെങ്കിലും, മറ്റൊരു സംഭവം കൂടി ശ്രീനിലയത്ത് അരങ്ങേറി.

വീഡിയോ കാണാം

Athira A :