സിദ്ധുവും വേദികയും ഒന്നിക്കുന്നു? കുടുംബവിളക്ക് ആ ട്വിസ്റ്റിലേയ്ക്ക്…..

സിദ്ധു വയ്യാതെ കിടന്നപ്പോൾ വേദിക നോക്കിയില്ല, പിന്നെന്തിനാണ് ഇനിയും വേദികയെ ഈ വീട്ടിലേയ്ക്ക് കൊണ്ട് വരണമെന്ന് ആഗ്രഹിക്കുന്നത് എന്ന് ചോദിക്കുന്ന സരസ്വതിയമ്മയോട് അച്ചാച്ചൻ പറഞ്ഞു, സിദ്ധു നീ ചോദിക്കുന്നതുപോലെയും പറയുന്നതുപോലെയും പ്രവർത്തിക്കുന്ന ആളല്ല. എന്നാൽ സരസ്വതിയമ്മയ്ക്ക് വേദികയും സിദ്ധുവും തമ്മിൽ ഡിവോഴ്സ് ചെയ്യണം. രണ്ടും രണ്ട് പാത്രത്തിലാവണം, എന്നിട്ട് കാർത്തികയെ അവിടത്തെ മരുമകളാക്കണം, എന്നുള്ള പദ്ധതിയാണ്. പക്ഷെ ഇതെല്ലാം നടക്കുമ്പോഴും ഒരു ട്വിസ്റ്റ് നടന്നു.

വീഡിയോ കാണാം

Athira A :