രോഹിത്തിന്റെ പ്രതികരണം..! തകർന്നടിഞ്ഞ് സുമിത്ര..! സംഘർഷഭരിത നിമിഷങ്ങളിലേയ്ക്ക് കുടുംബവിളക്ക്….

കുറച്ചു നാളുകൾ കൊണ്ട് നമ്മൾ കാണുന്നത് സിദ്ധു വീണപ്പോൾ. പിടിച്ചെഴുന്നേൽപ്പിക്കുന്ന സുമിത്രയും, ഇതെല്ലാം കണ്ടുകൊണ്ട് നിന്ന രോഹിത്തിന്റെ നിലപാടും അതിനെ ചുറ്റിപ്പറ്റി രോഹിത്ത് കാണിക്കുന്ന ദേഷ്യവും തുടർന്നുള്ള സംഭവങ്ങളുമാണ്. എന്നാൽ ശ്രീനിലയത്ത് ഇനി എന്താണ് സംഭവിക്കുക. ഇതെല്ലാം കഴിഞ്ഞ് ഏറെ വൈകിയിട്ടും രോഹിത്ത് തിരിച്ച് വീട്ടിലേയ്ക്ക് എത്തിയില്ല. സുമിത്രയും പൂജയും വിളിച്ചു. പക്ഷെ കോൾ എടുത്തില്ല . ഇതിനെപറ്റി അച്ചാച്ചൻ സുമിത്രയോട് ചോദിക്കുന്നുണ്ട്. പക്ഷെ സുമിത്രയ്ക്ക് അതിനെ പറ്റി അറിയില്ലെന്നും പറയുന്നുണ്ട്.
എന്നാൽ രോഹിത്ത് ഇത്രേയും നേരമായിട്ടും എവിടെ പോയതായിരിക്കും?

വീഡിയോ കാണാം

Athira A :