സുമിത്രയും രഞ്ജിതയും നേർക്ക് നേർ …ശ്രീനിലയത്ത് അത് സംഭവിക്കുന്നു! കാത്തിരുന്ന ട്വിസ്റ്റ്

സുമിത്ര ഇപ്പോൾ എല്ലാ സത്യങ്ങളും ഉൾക്കൊണ്ടിരിക്കുകയാണ്. പൂജയുടെ തിരിച്ച് വരവ് അറിഞ്ഞ രഞ്ജിതയുടെ കളികൾ . കൈയിൽ കിട്ടിയതൊക്കെ നഷ്ടപ്പെടാതിരിക്കാൻ രഞ്ജിത എന്തും ചെയ്യാൻ ഒരുങ്ങുകയാണ്.

Merlin Antony :