ശ്രീനിലയത്ത് കല്യാണ മേളം ചങ്കുപൊട്ടി സിദ്ധു ; വ്യസ്ത്യസ്ത കഥാമുഹൂർത്തങ്ങളിലൂടെ കുടുംബവിളക്ക്

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. റേറ്റിങ്ങിൽ ഒന്നാമത് നിൽക്കുന്ന പരമ്പരയിൽ മീര വാസുദേവാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. നിരവധി സീനിയർ കഥാപാത്രങ്ങളെ എത്തിക്കുന്ന പരമ്പരയിൽ സുമിത്ര എന്ന വീട്ടമ്മയുടെ സഹനത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് പറയുന്നത്. സുമിത്ര രോഹിത് വിവാഹ മേളാംണ് പരമ്പരയിൽ ഇനി കാണാൻ പോകുന്നത് . വിവാഹം മുടക്കാൻ സിദ്ധു പടച്ച പണി പതിനെട്ടും നോക്കുന്നുണ്ട് .

AJILI ANNAJOHN :