മലയാളികളുടെ പ്രിയപ്പെട്ട കുടുംബമാണ് കൃഷ്ണകുമാറിനിത്. യൂട്യൂബില്‍ നിറഞ്ഞ് നില്ക്കുന്ന കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കാറുള്ളത്
ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് കൃഷ്ണകുമാര്‍.സ്ക്രീനിലും ജീവിതത്തിലും അച്ഛനും മകളുമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം.ദൈവത്തിനു നന്ദി.അഹാനക്കൊപ്പം അടുത്തകാലത്തു ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്തു നടന്നപ്പോള്‍ എടുത്ത ചിത്രം പങ്കുവച്ചാണ് കൃഷ്ണകുമാര്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്,
കൊച്ചു കൊച്ചു സന്തോഷങ്ങള്‍..സ്ക്രീനിലും ജീവിതത്തിലും അച്ഛനും മകളുമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം.ദൈവത്തിനു നന്ദി.അഹാനക്കൊപ്പം അടുത്തകാലത്തു ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്തു നടന്നപ്പോള്‍ എടുത്ത ചിത്രം.മക്കളോടൊപ്പം കുറെ ഫോട്ടോസ് ഉണ്ടെങ്കിലും ചില ചിത്രങ്ങളോട് ഒരു ഇഷ്ടക്കൂടുതല് ഉണ്ടാവും.അങ്ങനത്തെ ഒരു ചിത്രമാണിത്.ദൈവം പദ്ധതി ഇട്ടിട്ടുണ്ടെങ്കില്‍,സിനിമയിലും മറ്റു മൂന്ന് മക്കളുടേയും അച്ഛനാകാന്‍ കഴിഞ്ഞെന്നു വരും.എല്ലാവരുടെരെയും പ്രാര്‍ത്ഥനകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും നന്ദി.എന്റെ എയ പേജില്‍ എന്നെ സ്നേഹിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും സന്തുഷ്ടമായ ഒരു കുടുംബജീവിതം ആശംസിക്കുന്നു.കൊച്ചു കൊച്ചു സന്തോഷങ്ങള്‍..സ്ക്രീനിലും ജീവിതത്തിലും അച്ഛനും മകളുമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം.ദൈവത്തിനു നന്ദി. അഹാനക്കൊപ്പം.