മകൾ ദിയ കൃഷ്ണയ്ക്ക് പിറന്നാൾ ആശംസകളുമായി കൃഷ്ണകുമാർ. കുട്ടിക്കാലത്തെ ചിത്രങ്ങൾ പങ്കുവെച്ചാണ് ആശംസകൾ അറിയിച്ചത്
അച്ഛനെ കൂടാതെ സഹോദരിമാരായ അഹാന, ഇഷാനി, ഹൻസിക എന്നിവരും ദിയയ്ക്ക് മനോഹരമായ ആശംസകളുമായി എത്തി.

ചേച്ചി അഹാനയെപ്പോലെ സിനിമയിൽ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ദിയ കൃഷ്ണ. താരത്തിന്റെ ടിക്ടോക്ക് വിഡിയോകൾക്ക് നിറയെ ആരാധകരുണ്ട്.
അച്ഛനെയും സഹോദരിമാരെയും കൂട്ടിയുള്ള ടിക്ടോക്ക് വിഡിയോകൾക്ക് പിന്നിലും ദിയ തന്നെയാണ്.
krishnakumar