ശ്ശെ.. അത് ഗുണ്ടയായിരുന്നോ?; ഋഷിയ ലവ് ഇന്ന് അടിപൊളിയായെന്ന് ആരാധകർ; കഥയുടെ ആ ട്വിസ്റ്റ് എന്തോന്നാ? ; കൂടെവിടെ വീണ്ടും സസ്പെൻസ് !

മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ കൂടെവിടെ, ഇപ്പോൾ പ്രണയ കഥ എന്ന ടാഗ് വിട്ട് സസ്പെൻസ് സ്റ്റോറിയിലേക്ക് കടക്കുകയാണ്. എന്താണ് കഥയിൽ സംഭവിക്കാൻ പോകുന്നതെന്ന് ഒരു ഐഡിയയും ഇല്ല എന്നാണ് പ്രേക്ഷകർ പറയുന്നത് .

പ്രൊമോ വരുമ്പോൾ പ്രെഡിക്റ്റ് ചെയ്യുന്നതൊന്നും അല്ല സീരിയൽ എപ്പിസോഡിൽ ഉള്ളത് എന്നും ആരാധകർ പറയുന്നു. സൂര്യയുടെ അച്ഛൻ വന്നു എന്ന് പറഞ്ഞത് വെറുതെ ആയോ..? കാണാം വീഡിയോയിലൂടെ..!

about koodevide

Safana Safu :