മലയളികൾ ഇപ്പോൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സീരിയൽ ആണ് കൂടെവിടെ. ഏഷ്യാനെറ്റിൽ തന്നെ ഏറെ ജനപ്രീതി നേടി മുന്നേറുന്ന സീരിയലിൽ, വില്ലത്തിയായിട്ടെത്തിയ റാണിയമ്മയുടെ ഭൂതകാലമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ബാലിക എന്ന പുത്തൻ കഥാപാത്രം റാണിയുടെ മുൻ കാമുകനാണോ എന്നാണ് കണ്ടറിയേണ്ടത്. കാണാം വീഡിയോയിലൂടെ…
about koodevide